Tag: #Pink Promise

രാജസ്ഥാൻ റോയൽസിന്റെ ഓരോ സിക്സും ആറു വീടുകൾ വീതം പ്രകാശിപ്പിക്കും !

ജയ്പൂരിൽ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം പ്രകാശപൂരിതമാണ്. കാരണം മറ്റൊന്നുമല്ല, മത്സരത്തിനിടെ ഇരുടീമുകളിലെയും ബാറ്റര്‍മാര്‍...