ന്യൂ ഡൽഹി : വാർത്താസമ്മേളനങ്ങളിലൂടേയും പ്രസ്ഥാവനകളിലൂടേയും പോരടിച്ച ഗവർണർ – സർക്കാർ തർക്കം ഇനി കോടതിയിലേയ്ക്ക്. ആഴ്ച്ചകൾ നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷം കേരളപിറവി ദിനത്തിൽ ഗവർണർക്കെതിരെ ഹർജി ഫയൽ ചെയ്ത് പിണറായി സർക്കാർ. ഒന്നാം തിയതി രാത്രി സുപ്രീംകോടതിയിലെ സർക്കാർ സ്റ്റാൻഡിങ്ങ് കൗൺസിൽ സി.കെ.ശശി വഴി ഹർജി ഫയൽ ചെയ്തു. മൗലിക അവകാശലംഘനങ്ങൾ ചൂണ്ടികാട്ടി നൽകുന്ന റിട്ട് ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 32 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിയ്ക്ക് കഴിയും. രണ്ട് വർഷത്തിലേറെയായി ബില്ലുകളിൽ ഗവർണർ […]
അധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണ്. 2021 മെയ്മാസം സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാരിന്റെ കാലാവധി 26 നാണ് അവസാനിക്കുക. അങ്ങനെ നോക്കിയാല്‍ നവംബറിലാണ് പുനസംഘടന നടക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതാകട്ടെ എല്‍ഡിഎഫും. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയെന്നാണ് അപ്രതീക്ഷിതമായ മറ്റൊരു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ചയാണ് നിര്‍ണായകയോഗങ്ങള്‍ ചേരുന്നത്. ഏകഎംഎല്‍എ മാ്രതമുള്ള എല്‍ജെഡിയും ഇടതയുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. മുന്നണി നിശ്ചയിച്ച പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയേണ്ടതായിവരും. പകരം മന്ത്രിമാരാകേണ്ടത് […]
© Copyright News4media 2024. Designed and Developed by Horizon Digital