Tag: Pettimudi

നീറുന്ന ഓർമകളുമായി അവരുടെ ഉറ്റവർ ഇന്നെത്തും; പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്; 19 ദിവസത്തെ തിരച്ചിലിൽ കണ്ടെടുക്കാനായത് 66 മൃതദേഹങ്ങൾ; നാല് പേർ ഇന്നും കാണാമറയത്ത് തന്നെ

തൊടുപുഴ: ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. 2020 ഓ​ഗസ്റ്റ് ആറിനാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ എഴുപത് പേർ മരിച്ചതായാണ് കണക്ക്.The Idukki...