Tag: payyanur

ഒന്നല്ല, രണ്ടല്ല, ഒരേ സൂപ്പർ മാർക്കറ്റിൽ നാല് തവണ മോഷണം: പുല്ലുപോലെ സിസിടിവിയുടെ മുന്നിലൂടെ ഇറങ്ങിപ്പോയി: കൊണ്ടുപോയത് ഷാമ്പുവും പെർഫ്യൂമുകളും, പയ്യന്നൂരിലെ കള്ളനെ ഇരുട്ടിൽ തപ്പി പോലീസ്

കണ്ണൂർ പയ്യന്നൂരിലെ സൂപ്പർമാർക്കറ്റിൽ ഈ കള്ളൻ കയറിയത് ഒന്നും രണ്ടും തവണയല്ല നാല് തവണയാണ്, നാല് തവണ. പണം കഴിഞ്ഞാൽ ഇഷ്ട സാധനങ്ങൾ പെർഫ്യൂമകളും ഷാമ്പുവും....