Tag: Pattimamattam

കിടപ്പുമുറിയിൽ വീട്ടമ്മയുടെ മൃതദേഹം; മൊഴികളിൽ വൈരുദ്ധ്യം; ഭർത്താവ് കസ്റ്റഡിയിൽ; സംഭവം പട്ടിമറ്റത്ത്

കൊച്ചി: എറണാകുളം ജില്ലയിലെ പട്ടിമറ്റത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  പട്ടിമറ്റം ചേലക്കുളം പുച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷ(38)യാണ് മരിച്ചത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.  പോസ്റ്റ്‌മോർട്ടം...