Tag: patient attack

സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തിയ യുവാക്കളെ കസേരകൊണ്ട് അടിച്ചു താഴെയിട്ട് അതേവാർഡിലെ മറ്റൊരു രോഗി; രണ്ടുപേർ ബോധരഹിതരായി

തൃശൂർ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ കാണാനെത്തിയ യുവാക്കളെ ആക്രമിച്ച് അതേ വാർഡിലെ മറ്റൊരു രോഗി. ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് പരുക്കേറ്റു. ഗുരുവായൂര്‍ സ്വദേശി...