Tag: Paris Olympics

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്തു; യുഎസിന് ഒളിംപിക്സ് വനിതാ ഫുട്ബോൾ സ്വർണം

യുഎസിന് ഒളിംപിക്സ് വനിതാ ഫുട്ബോളിൽ സ്വർണം. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചാണ് യുഎസ് വിജയം. 62–ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യുഎസിന്റെ വിജയഗോൾ നേടിയത്....

പാരീസിൽ വെങ്കലം നേടിയ അമൻ സെഹ്‌രാവത് വെറും 10 മണിക്കൂർ കൊണ്ട് ശരീരഭാരം 4.5 കിലോ കുറച്ചതെങ്ങിനെ ? ആ തീവ്ര യജ്‌ഞം നടന്നത് ഇങ്ങനെ !

പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ വെള്ളിക്കൊപ്പം പാരീസ് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാമത്തെ വെങ്കലമായിരുന്നു അമൻ സെഹ്‌രാവത് ഗുസ്തിയിൽ നേടിയ വെങ്കലം. വ്യാഴാഴ്ച (ആഗസ്റ്റ്...

ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം; ആറാം മെഡൽ നേടിയത് അമൻ സെഹ്റാവത്

പാരിസ്: പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. പോർട്ടറിക്കോ താരത്തിനെ പരാജയപ്പെടുത്തു അമൻ സെഹ്റാവത് ആണ് വെങ്കല മെഡൽ...

ഭക്ഷണം കഴിച്ചില്ല, ഒരുപോള കണ്ണടക്കാതെ വർക്ക്ഔട്ട്, മുടി മുറിച്ചു, ജലപാനമില്ലാതെ ദിവസങ്ങളോളം…എന്നിട്ടും കുറഞ്ഞില്ല; 100 ​ഗ്രാമിൽ നഷ്ടമായത് 140 കോടിയുടെ സ്വപ്നം

പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ഏറ്റവും വേദന നിറഞ്ഞ വാർത്തയായിരുന്നു അത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയെന്നുള്ള വാർത്ത കായിക പ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു....

ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും

പാരീസ് ഒളിംപിക്സിൽ ഇന്ത്യ മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. താരത്തിന് ഒളിംപിക്‌സ് മെഡൽ നഷ്ടമാകും. അനുവദനീയമായതിലും 100 ഗ്രാം...

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ; വെങ്കലം നേടിയത്‌ മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം

പാരിസ്‌: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ച്‌ മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം. 10 മീറ്റർ എയർ റൈഫിളിൽ മിക്സഡ് വിഭാ​ഗത്തിലാണ്‌ ഇന്ത്യയുടെ...

ഹര്‍മന്‍പ്രീത് ഹീറോ ആണെടാ ഹീറോ ;  ത്രസിപ്പിക്കുന്ന ഗോൾ; അർജൻ്റീനയെ പൂട്ടി ഇന്ത്യ

പാരീസ്: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്കു സമനില. ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തില്‍ മുന്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായ അര്‍ജന്റീനയെയാണ് ഇന്ത്യ 1-1നു പിടിച്ചുകെട്ടിയത്.India...

ചരിത്രം കുറിച്ച് മനു ഭാകർ; പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ആദ്യ മെഡല്‍ നേടി ഇന്ത്യ. ഷൂട്ടിങ്ങില്‍ മനു ഭാകറാണ് വെങ്കലം സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ ആദ്യ...

പാരീസ് ഒളിംപിക്സിൽ മോഷണവും മത്സരയിനമോ?; ഇതിഹാസ താരത്തിൽ നിന്നും കവർന്നത് നാലരകോടിയുടെ വസ്തുക്കൾ, വേറെയും നിരവധി മോഷണ പരാതികൾ

പാരീസ്: ഒളിംപിക്‌സ് ആവേശനത്തിനിടയിൽ പാരീസിൽ മോഷണ പരാതിയുമായി നിരവധിപേർ രംഗത്ത്. ബ്രസീൽ ഇതിഹാസ താരം സീകോയെ കൊള്ളയടിച്ച മോഷ്ടാക്കൾ കൈക്കലാക്കിയത് നാലര കോടിയോളം രൂപയുടെ വസ്തുക്കളാണ്....

ഒളിമ്പിക്‌സിന് തിരിതെളിയാൻ മണിക്കൂറുകൾ ബാക്കി; ഫ്രാൻസിലെ ഹൈ സ്പീ‍ഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

പാരീസ്: പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും...

ഭാരതത്തിന്റെ ​ഗോൾ വല കാക്കൽ ഒളിമ്പിക്സ് വരെ; വിരമിക്കൽ പ്രഖ്യാപനം നടത്തി പി ആർ ശ്രീജേഷ്

ഇന്ത്യൻ ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. 36ആം വയസ്സിലാണ് ശ്രീജേഷ്...

പാരിസ് ഒളിംപിക്സ്; നയിക്കാൻ ഗഗൻ നാരംഗ് ; ഇത്യൻ പതാകയേന്തുന്നത് പി.വി സിന്ധുവും ശതത് കമലും

ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ചേർന്ന്.Paris Olympics ഷൂട്ടർ...