Tag: Paramekkavu Devaswom

പൂരത്തിനിടെ ആന വിരണ്ടത് കണ്ണിലേക്ക് ലേസർ അടിച്ചതു മൂലം; വിശദീകരണവുമായി പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശൂർ പൂരത്തിനിടെ ആനകൾ വിരണ്ടോടിയത് കണ്ണിലേയ്ക്ക് ലേസർ അടിച്ചതു മൂലമെന്ന് പാറമേക്കാവ് ദേവസ്വം. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. പൂരം എഴുന്നള്ളിപ്പിൽ ആനകളെ...