Tag: pantheerankavu case

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; വനിതാ കമ്മീഷന് പരാതി നൽകി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി രണ്ടാമതും വനിതാ കമ്മീഷന് പരാതി നല്‍കി. ഭർത്താവിൽ നിന്ന് രണ്ടാം തവണയും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് യുവതി...

‘രാഹുൽ സൈക്കോപാത്ത്, അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടി വന്നത്, മകള്‍ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയത്’; ഇനി ട്വിസ്റ്റില്ലെന്ന് പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയുടെ അച്ഛൻ

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ അച്ഛൻ. ആദ്യത്തെ കേസിൽ മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും രാഹുൽ സൈക്കോപാത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. മകള്‍...

പന്തീരാങ്കാവ് ഗാർഹീക പീഡന കേസ്; പ്രതി രാഹുൽ റിമാൻഡിൽ

കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ...

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയ്ക്ക് വീണ്ടും മർദനമേറ്റ സംഭവം; രാഹുല്‍ കസ്റ്റഡിയിൽ

കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെ കസ്റ്റഡിലെടുത്ത് പോലീസ്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ യുവതിയും...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി; നടപടി ഭാര്യയും ഭർത്താവും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി. യുവതിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ...

ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമാകരുത്; പന്തീരാങ്കാവ് കേസ് റദ്ദാക്കും, രാഹുലിനും പരാതിക്കാരിക്കും കൗൺസലിംഗ് നൽകാൻ ഹെെക്കോടതി നിർദേശം

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗൺസലിംഗ് നല്‍കാന്‍ നിർദേശിച്ച് ഹൈക്കോടതി. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; വീട്ടുകാർക്കൊപ്പം പോകില്ലെന്ന് പരാതിക്കാരിയായ യുവതി; എയർപോർട്ടിൽ തിരിച്ചെത്തിച്ചു, ദില്ലിയിലേക്ക് മടങ്ങി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഇന്നലെ കേരളത്തിലെത്തിയ പരാതിക്കാരിയായ യുവതി വീട്ടിൽ നിൽക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു. മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ...

രാഹുലിനെ കണ്ടെത്താനായില്ല; റെഡ് കോർണർ നോട്ടീസിറക്കും

കോഴിക്കോട് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ജർമിനിയിലേക്ക് കടന്ന രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ...

വേലി തന്നെ വിളവു തിന്നു; പന്തീരങ്കാവ് കേസിൽ പ്രതിയെ രാജ്യം വിടാൻ സഹായിച്ചത് പിടികൂടേണ്ട മുതിർന്ന പോലീസുകാരൻ തന്നെ; കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കാൻ തന്ത്രം മെനഞ്ഞ് കേരള പോലീസ്

കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമായ പീഡനത്തിനിരയായ കേസിൽ പ്രതി രാഹുൽ പി. ഗോപാലിനെ രാജ്യംവിടാൻ സഹായിച്ച പൊലീസുകാരനെതിരെ അച്ചടക്ക നടപടി. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ...

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്;പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ഗൗരവമായെടുത്തില്ല; കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.എച്ച്.ഒക്ക് സസ്പെൻഷൻ

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.എച്ച്.ഒക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. ഫറോക്ക് എ.സി.പി സാജു കെ. എബ്രഹാം...

രാഹുൽ വിവാഹതട്ടിപ്പുകാരനോ? രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം

നവവധുവിനെ അക്രമിച്ച നവവരൻ രാഹുൽ പി ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഈ വിവാഹം നിലനിൽക്കെയാണ് പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്....