web analytics

Tag: panniyankara

പന്നിയങ്കരയില്‍ നാട്ടുകാർക്ക് ടോൾ വേണ്ട; തീരുമാനം പിന്‍വലിച്ച് കരാര്‍ കമ്പനി

പാലക്കാട്: പന്നിയങ്കരയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് കരാര്‍ കമ്പനി. സൗജന്യ യാത്രകള്‍ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ടോള്‍...