Tag: pan masala

സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ല​ക്നോ: സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി യു.പി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ. നി​യ​മ​സ​ഭാ വ​ള​പ്പി​ൽ പാ​ൻ​മ​സാ​ല​യു​ടെ​യും ഗു​ഡ്ക​യു​ടെ​യും ഉ​പ​യോ​ഗം നി​രോ​ധി​ച്ച​താ​യി സ്പീ​ക്ക​ർ...