Tag: Pallanayar River

പല്ലനയാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ആലപ്പുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പല്ലനയാറ്റിലാണ് അപകടമുണ്ടായത്. തോട്ടപ്പള്ളി ഒറ്റപ്പന ആര്‍ദ്രം വീട്ടില്‍ ജോയിയുടെ മകന്‍ ആല്‍ബിന്‍ (14, കരുവാറ്റ...