പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരന്റെ പേര്. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കെപിസിസി നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. കെ. മുരളീധരനെ മത്സരിപ്പിച്ചത് ബിജെപിയെ തോല്‍പ്പിക്കാന്‍ അത് ഗുണം ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(DCC nominated k muraleedharan as the UDF candidate; letter is out) മുരളീധരനെ മത്സരിപ്പിക്കുക എന്നത് ഡിസിസി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണെന്നും പാലക്കാട് സീറ്റ് നിലനിര്‍ത്താന്‍ കെ മുരളീധരനാണ് യോഗ്യനെന്നും കത്തില്‍ പറയുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital