തിരുവനന്തപുരം: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കല്‍പ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബര്‍ 13 ല്‍ നിന്ന് ഇരുപതിലേക്ക് മാറ്റണമെന്നാണ് ആവശ്യം.(Palakkad election date should be changed; BJP has sent a letter to the Election Commission) തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. കല്‍പ്പാത്തി രഥോത്സവത്തിന്റെ സമയത്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. വിഷയത്തില്‍ […]
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസിൽ ചർച്ചകൾ സജീവം. പാലക്കാട്, ചേലക്കര നിയമസഭ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.There is a long line of applicants in the Congress to be a candidate for the assembly by-election in the Palakkad constituency പാലക്കാട് മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസിൽ അപേക്ഷകരുടെ നീണ്ട നിരയാണ്. നിരവധി പേരാണ് സ്ഥാനാർഥിയാകാൻ വേണ്ടി അപേക്ഷ നൽകിയത്. […]
© Copyright News4media 2024. Designed and Developed by Horizon Digital