Tag: #Pala Kadappattur bypass

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ വീണ്ടും അപകടം; ക്രെയിൻ തലയിലൂടെ കയറിയിറങ്ങി വയോധികനു ദാരുണാന്ത്യം; ദുരന്തം രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ വഴിയിലൂടെ നടന്നുപോയ വയോധികൻ ക്രെയിൻ തലയിലൂടെ കയറി ഇറങ്ങി മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71)മരിച്ചത്. പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ഗ്രാമീണം...