Tag: P Sasi

‘എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം, പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി’: പി.വി.അൻവറിന് വക്കീൽ നോട്ടിസ് അയച്ച് പി.ശശി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നിലമ്പൂർ എംഎൽഎ പി.വി.അൻവറിന് വക്കീൽ നോട്ടിസ് അയച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടിസ് അയച്ചിരിക്കുന്നത്....
error: Content is protected !!