Tag: oscars

ഓസ്‌കാര്‍: കീരണ്‍ കള്‍ക്കിന്‍ മികച്ച സഹനടന്‍, മികച്ച ആനിമേറ്റഡ് ചിത്രം ഫ്‌ളോ

ലോസാഞ്ചലസ്: 97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിൽ ആദ്യ പ്രഖ്യാപിച്ചത്.'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍...