Tag: operators

സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവരെ പൂട്ടാൻ പ്രത്യേക ഓർഡിനൻസ്

പനാജി: സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് ഉപയോ​ഗിച്ചാൽ കാർ, ബൈക്ക് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി ​ഗോവ സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലാതെ സ്വകാര്യ വാഹനങ്ങൾ റെ​ന്റ്...