Tag: Online media

അതിരുവിടുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് തടയിടാനൊരുങ്ങി സിനിമാ നിർമാതാക്കൾ; അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യം

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്ക് തടയിടാനൊരുങ്ങി സിനിമാ നിർമാതാക്കൾ. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്തയച്ചു. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങൾ, ഫെഫ്ക അംഗീകൃത...