Tag: online fraud case

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് സിനിമാ പ്രവർത്തകർ അറസ്റ്റിൽ. അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീദേവ്, കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി...

വാട്സാപ്പ് ഗ്രൂപ്പിൽ കയറി: തട്ടിയെടുത്തത് 4.95 ലക്ഷം: വടക്കഞ്ചേരിയിൽ അറസ്റ്റിലായ അനുപമ ചില്ലറക്കാരിയല്ല..!

വടക്കഞ്ചേരിയിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നൽകി 495000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കോതമംഗലം അയ്യൻകാവ് പാരപ്പിള്ളി തോട്ടത്തിൽ അനുപമയാണ്...

കൊച്ചി നഗരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ വൻ തട്ടിപ്പ്; വൈദികന് അഞ്ചുലക്ഷം നഷ്ടമായി; ജാഗ്രത

കൊച്ചി നഗരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ വൻ തട്ടിപ്പ്. രാജ്യദ്രോഹക്കേസിൽ പ്രതിചേർത്തു എന്നും അക്കൗണ്ട് പരിശോധിക്കാണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തി പണം തട്ടുന്നത്....

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; ഒരു വർഷത്തിനിടെ നിർജീവമാക്കിയത് 3251 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, റദ്ദാക്കിയത് 3,339 സിംകാർഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോർട്ട്‌. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിന് ഇരകളിൽ ഭൂരിഭാഗവും. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർജീവമാക്കിയത് 3251...

ഇൻസ്റ്റഗ്രാം, ടെലിഗ്രാം ചാറ്റിലൂടെ ടാസ്കുകൾ, പൂർത്തിയാക്കിയാൽ കൂടുതൽ പണം തിരികെ നൽകും; യുവതിക്ക് നഷ്ടമായത് 29 ലക്ഷം, ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ ഇരുപതുകാരൻ അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുക്കം മലാംകുന്ന് ജിഷ്ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ...