Tag: norka

വിദേശതൊഴില്‍ തട്ടിപ്പിൽപ്പെട്ടോ ? പരാതിപ്പെടാം: പദ്ധതിയുമായി നോർക്ക:

വിദേശതൊഴില്‍ തട്ടിപ്പുകൾക്കെതിരെ പരാതിപ്പെടാൻ നോർക്ക വഴിയൊരുക്കുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്...