Tag: NN Krishnadas

‘ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ’; മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി എൻഎൻ കൃഷ്‌ണദാസ്

പാലക്കാട്: മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ്. 'ഇറച്ചിക്കടക്ക് മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ' എന്നാണ് പ്രതികരണം തേടാനെത്തിയ മാധ്യമങ്ങളെ എന്‍എന്‍ കൃഷ്ണദാസ് അധിക്ഷേപിച്ചത്....