Tag: #niyamasabha

കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബിൽ അടക്കം മൂന്നു നിയമനിർമാണങ്ങൾ ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും; പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ ഉണ്ടായ തർക്കത്തിന് നിയമസഭയിൽ സർക്കാർ പരിഹാരം പ്രഖ്യാപിച്ചേക്കും.The...

അടങ്ങ് ശിവൻകുട്ടി, അടങ്ങ്; മുഖ്യമന്ത്രി തടഞ്ഞില്ലായിരുന്നെങ്കിൽ കൈ തരിപ്പ് തീർത്തേനെ; കൗതുകമുണര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക്‌ രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തി.The footage of the Chief Minister...

അന്ന് എൽഡിഎഫ് ഇന്ന് യുഡിഎഫ്; സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷം; വൻ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ...

സമാനതകളില്ലാത്ത മഹാദുരന്തം; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

നിയമസഭാ സമുച്ചയത്തിൻ്റെ സീലിംഗ് അടർന്നുവീണു; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്; അപകടം നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ

തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിന്റെ ഒരുഭാഗം അടര്‍ന്നുവീണു. അപകടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. A part of the assembly complex collapsed നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള...

പ്ര​തി​പ​ക്ഷബഹളം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു; ത​ദേ​ശ വാ​ർ​ഡ് വി​ഭ​ജ​ന ബി​ൽ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴആരോപണങ്ങളെ തുടർന്നുണ്ടായ പ്ര​തി​പ​ക്ഷബഹളത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ന​ടു​ത്ത​ള​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി ഏ​റെ നേ​രം പ്ര​തി​ഷേ​ധി​ച്ചു. ‌‌Parliament adjourned...

മുഖ്യമന്ത്രി സിങ്കപ്പൂരിലാണ്; അജണ്ടകളില്ല; മന്ത്രിസഭാ യോഗം ഇന്ന് 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യടനം തുടരുന്നതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും.നിയമസഭാ സമ്മേളനത്തിൻറെ തിയ്യതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ...

ശബരിമലയിൽ പോകാതെ മാലയൂരിയവർ കപടഭക്തർ; വ്യാജ പ്രചരണങ്ങൾ നടന്നെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ...

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും, ബജറ്റ് അവതരണം അഞ്ചിന് തന്നെ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളനം അവസാനിക്കും. ബജറ്റ് അവതരണം തീരുമാനിച്ച പ്രകാരം ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും. ഫെബ്രുവരി രണ്ടിലേക്ക്...

മാസപ്പടിവിവാദം: മകള്‍ക്ക് വേണ്ടി പ്രതികരിച്ച് പിണറായി

തിരുവനന്തപുരം: മാസപ്പടിവിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി. നിയമസഭയിലാണ് മാസപ്പടി ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന്...

സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്: പിണറായി വിജയന്‍

തിരുവനന്തപുരം: സോളര്‍ കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷം വിളിച്ചുകൂട്ടിയ അടിയന്തരപ്രമേയത്തില്‍ സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്‍. സതീശനും വിജയനും തമ്മില്‍ വ്യാത്യാസങ്ങളുണ്ട്: ദല്ലാള്‍ നന്ദകുമാറിനെ ഒരിക്കല്‍ ഞാന്‍...