Tag: nipha in malappuram

മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 15കാരനു മറ്റൊരു ഗുരുതര രോഗം കൂടി സ്ഥിരീകരിച്ചു; അതീവ ഗുരുതരാവസ്ഥയിൽ

മലപ്പുറത്ത് നിപ രോഗലക്ഷണങ്ങ ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പരിശോധനാഫലം ആരോഗ്യ വകുപ്പിനു കൈമാറി. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് അയച്ച പരിശോധനയിലാണ് ഫലം...