Tag: nipa virus

എന്താണ് നിപ? എങ്ങിനെയാണ് പടരുന്നത് ? ലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, അങ്ങിനെ അറിയേണ്ടതെല്ലാം:

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും പകരുന്ന (Zoonotic ) വൈറസ് രോഗമാണ് നിപ. പഴകിയ ഭക്ഷണത്തിൽ നിന്നോ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമോ...