Tag: night post-mortem

ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മാ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്രതിസന്ധി… ഇനി രാത്രിയിൽ പറ്റില്ലെന്ന് ഡോക്ടർമാർ

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ​രാ​തിയുമായി ഡോ​ക്ട​ർ​മാ​ർ. രാ​ത്രി ജോ​ലി എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ത​ന്നെയാണ് രം​ഗ​ത്തെ​ത്തിയിരിക്കുന്നത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട്...