ഈ വർഷം മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചനവുമായി നിക്കോളാസ് ഔജുല. മൂന്നാം ലോകമഹായുദ്ധം 2025ൽ സംഭവിക്കുമെന്ന് ഉറപ്പാണ്. ഇത് അനുകമ്പയില്ലാത്ത ഒരു വർഷമായിരിക്കും. മതത്തിന്റെ പേരിൽ ആളുകൾ പരസ്പരം കഴുത്തറുപ്പും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കും. തിന്മയും അക്രമവും ഈ ഭൂമിയെ അവരുടെ അടിമത്തത്തിൽ ആക്കും. ഔജല ഹിപ്നോ തെറാപ്പിസ്റ്റ് ആണെന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. കോവിഡ് വ്യാപനം താൻ കൃത്യമായി പ്രവചിച്ചിരുന്നതായും അവകാശപ്പെടുന്നു. 2025 ലാബുകളിൽ വളർത്തിയ അവയവങ്ങൾ കാണാം. സാങ്കേതിക മുന്നേറ്റം അതിരൂഷമായ മഴമൂലം മങ്ങിപ്പോകും. വെള്ളപ്പൊക്കം […]
© Copyright News4media 2024. Designed and Developed by Horizon Digital