Tag: neymar

നെയ്‌മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറിന് കോവിഡ് സ്ഥിരീകരിച്ചു. നെയ്മ‌റിന്റെ ക്ലബ്ബായ സാൻ്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയൻ ക്ലബ്ബായ...