web analytics

Tag: New York Police

ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിലെത്തി; ചരിത്രം കുറിച്ച് മലയാളി

ന്യൂയോർക്ക്: ന്യൂയോർക്ക് പൊലീസിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ ഇൻസ്പെക്ടർ റാങ്കിൽ എത്തി. ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു, ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത...