News4media TOP NEWS
മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ വീണ്ടും ചക്രവാതചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

News

News4media

കൊച്ചിയിൽ അതിരുവിട്ട പുതുവത്സരാഘോഷം; ആഢംബര കാറുകളിൽ അഭ്യാസപ്രകടനവുമായി യുവതി- യുവാക്കൾ, അന്വേഷണം ആരംഭിച്ച് എംവിഡി

കൊച്ചി: മൂന്നു ആഢംബര കാറുകളിലായി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ യുവതി യുവാക്കളെ തിരഞ്ഞ് മോട്ടോർ വാഹനവകുപ്പ്. കൊച്ചിയിൽ പുതുവര്‍ഷരാത്രിയിലാണ് സംഭവം. മറൈൻ ഡ്രൈവിനു സമീപമാണ് കാറുകളിൽ അപകടകരമായ രീതിയിൽ ഇവർ യാത്ര ചെയ്തത്.(Dangerous driving of youths in luxury cars at kochi) രണ്ട് ബെന്‍സ് കാറും ഒരു ബിഎം ഡബ്ല്യു കാറിലുമായിരുന്നു അഭ്യാസ പ്രകടനം. കാറുകളുടെ ഇരുവശത്തെയും ഡോറിൽ തൂങ്ങി നിന്ന് അപകടരമായ രീതിയിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഹൈക്കോർട്ട്, സുഭാഷ് പാർക്ക് റോഡിലായിരുന്നു […]

January 2, 2025

© Copyright News4media 2024. Designed and Developed by Horizon Digital