ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ. സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യേണ്ടിയിരുന്ന റോക്കറ്റിലെ വാൽവിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സമയം ഇന്ന് രാവിലെ എട്ടിനു ശേഷം നടത്താനിരുന്ന വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ പുതിയ സമയം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 10ന് പ്രാദേശിക സമയം രാത്രി 9ന് ( ഇന്ത്യൻ സമയം മെയ് 11 രാവിലെ ആറരയ്ക്ക് ) സ്റ്റാർ ലൈനർ വിക്ഷേപിക്കുമെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital