Tag: Nevin Dalvin

നെവിൻ കാലടി സ്വദേശി; പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത് ഐഎഎസുകാരനാകാൻ പോയ മകന്റെ വിയോഗവാർത്ത;  നോവായി നെവിൻ

പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത് ഐഎഎസുകാരനാകാൻ പോയ മകന്റെ വിയോഗവാർത്ത.സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിലേക്ക് വെള്ളം കയറി മരിച്ച മൂന്ന് പേരിലൊരാൾ മലയാളി. എറണാകുളം...