web analytics

Tag: Nellikuzhi

നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോതമംഗലം: നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണവും നിഷ വെളിപ്പെടുത്തി....