Tag: Neera

നീര നീരാവിയായി; 40,000 ലിറ്റ‍ർ 200 ആയതിന് പിന്നിൽ…എലി ശല്യത്തിന് കാരണമാവുമെന്ന വിചിത്രവാദം ആർക്കു വേണ്ടി

മലപ്പുറം: സംസ്ഥാന സർക്കാർ വാഗ്ദാനം കടലാസിൽ ഒതുങ്ങിയതോടെ സംസ്ഥാനത്തെ 12 നീര ഉത്പാദന യൂണിറ്റുകളിൽ പതിനൊന്നും അടച്ചുപൂട്ടി. 2014ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 12 കമ്പനികളിലായി ഉത്പാദിപ്പിച്ചിരുന്നത് ശേഷിക്കുന്ന...