News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

മൂന്ന് മാല വേണം, ഇതു മൂന്നും മാറ്റി വെച്ചോ…സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷ്ടിച്ചത് 6.5 പവ​ന്റെ മാല; മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ശേഷം 6.5 പവ​ന്റെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി 28കാരനായ മുഹമ്മദ് ജാബിർ ആണ് പോലീസി​ന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി പിടിയിലായത്. മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൻറെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്നാണ് ഇയാൾ സ്വർണ്ണമാല മോഷ്ടിച്ചത്. മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ആറരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചത്. […]

November 27, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]