Tag: neck injuries

ശസ്ത്രക്രിയ പൂര്‍ത്തിയായി; അമ്മ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നരവയസ്സുകാരിയുടെ നില ഗുരുതരം

കൊച്ചി: കഴുത്തിന് മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.A three-and-a-half-year-old girl,...