Tag: ncc officer molested student

ക്യാമ്പിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ; മറച്ചുവയ്ക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്യാമ്പിനിടെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ആണ് സംഭവം. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് ഒരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലിനെയും...