കൊല്ലം: ഓൺലൈൻ വഴി താൻ ഉപയോഗിച്ച സാരി വിറ്റ പണം കൊണ്ട് സമ്മാനങ്ങൾ വാങ്ങി ഗാന്ധിഭവനിലെത്തി നവ്യ നായർ. കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നടി പറഞ്ഞു. അടുത്തിടെയായിരുന്നു നടി നവ്യ നായർ താൻ ഒരിക്കൽ മാത്രം ഉപയോഗിച്ചതും ഇതുവരെയും ഉപയോഗിച്ചിട്ടില്ലാത്തതുമായ തന്റെ സാരികൾ വിൽപ്പനയ്ക്കായി വെച്ചത്. പക്ഷേ താരം ഇത്തരമൊരു പ്രവൃത്തിയുമായി രംഗത്തെത്തിയപ്പോൾ നിരവധി വിമർശനവും നടിക്ക് കേൾക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ തന്നെ വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചിരിക്കുകയാണ് നവ്യ. സാരി വിറ്റ് കിട്ടിയ പണവും കയ്യിലെ കുറച്ച് പണവും […]
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ . ഇഷ്ടം എന്ന സിനിമയിലൂടെയാണ് ആദ്യമായി താരം വെളിത്തിരയിൽ എത്തുന്നത്. പിന്നീട് ചെയ്ത നന്ദനത്തിലെ പ്രകടനം നടിക്ക് കരിയറിൽ തന്നെ വലിയ വഴിത്തിരിവായി. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങി ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ നവ്യക്ക് പിന്നീട് കരിയറിലുണ്ട്. ഇപ്പോഴിതാ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംവിധായകൻ സിബി മലയിൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ചർച്ച. നവ്യ സിനിമയിൽ എത്തിയതും , പേര് മാറിയതിനെയും കുറിച്ചായിരുന്നു […]
© Copyright News4media 2024. Designed and Developed by Horizon Digital