Tag: naveen babu

‘ മൊഴിക്കപ്പുറം തെളിവുകളില്ല’; നവീന്‍ ബാബുവിന് കൈക്കൂലി നൽകിയതിന് തെളിവുകൾ ഇല്ലെന്ന് വിജിലൻസ് കണ്ടെത്തൽ:

അന്തരിച്ച കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന് പരാതിക്കാരനായ ടി വി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവുകൾ ഇല്ലെന്ന് വിജിലൻസ് കണ്ടെത്തൽ. എന്നാൽ നവീൻ ബാബുവിനെ പ്രശാന്ത്...

നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം; ഓൺലൈൻ പേജിനെതിരെ പരാതിയുമായി കണ്ണൂർ ടൗൺ എസ് ഐ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തിയ ഓൺലൈൻ പേജിനെതിരെ പരാതി. സംഭവത്തിൽ ന്യൂസ് ഓഫ് മലയാളം പേജിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ...

പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നു… എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ

ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ. പി ശശിയുടെ രഹസ്യങ്ങൾ നവീൻ ബാബുവിന് അറിയുമായിരുന്നെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ...

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു…ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റുമോർട്ടം നടത്തി; ഗുരുതര ആരോപണങ്ങളുമായി ബന്ധു അഡ്വ. അനിൽ പി നായർ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ രംഗത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സമയമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന്...

കൊലപാതകമല്ല, ആത്മഹത്യ തന്നെ; നവീൻ ബാബുവിൻ്റെ ബന്ധുക്കളുടെ എല്ലാ ആരോപണങ്ങളും തള്ളി പോലീസ് റിപ്പോർട്ട്

കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകം നടന്നതിന്റെ യാതൊരു സൂചനയും...

നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം; സ്ഥലംമാറ്റം മഞ്ജുഷ നൽകിയ അപേക്ഷ പരിഗണിച്ച് പത്തനംതിട്ട കളക്ടറേറ്റിലേക്ക്

കണ്ണൂരിൽ മരിച്ച എ.ഡി.എം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ ഉത്തരവിട്ടു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ...

11 ദിവസത്തെ ജയിൽവാസത്തിന് ശേഷം പി.പി. ദിവ്യ പുറത്തിറങ്ങി: ജാമ്യം ലഭിച്ചത് സ്ത്രീയാണ്, കുടുംബനാഥയാണ് എന്ന പരിഗണനയിൽ: സ്വീകരിച്ച് നേതാക്കൾ

എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 11 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ ജാമ്യം നേടി പുറത്തിറങ്ങി. മാനുഷികവശങ്ങൾ...

നവീന്‍ ബാബുവിന്റെ മരണം: പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു; ആഗ്രഹിച്ച വിധി നടപ്പായെന്ന് നവീന്റെ കുടുംബം

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ജഡ്ജി കെ.ടി. നിസാര്‍...

അമിത രക്തസമ്മർദം; പി.പി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി; മുൻകൂർജാമ്യം കിട്ടാതെ അറസ്റ്റിലായാൽ ജയിലിൽ പോകാതെ സുഖചികിത്സ ഉറപ്പാക്കാൻ നീക്കം

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ death of Naveen Babu ഒളിവിൽ കഴിയുന്ന പി.പി ദിവ്യ PP Divya കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞദിവസം...

അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്ന് പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ അന്വേഷണവുമായി സ​ഹകരിക്കുന്നില്ല . യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ആണ് ദിവ്യയുടെ...

യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ നിർണായക തെളിവാകും; നവീന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേരും; പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ഇന്ന് തലശ്ശേരി കോടതിയിൽ വാദം. ദിവ്യക്കെതിരാണ്...

നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍; ഖേദം പ്രകടിപ്പിക്കുന്ന കത്ത്കൈമാറി

നവീന്‍ ബാബുവിന്‍റെ കുടുംബത്തോട് മാപ്പുപറഞ്ഞ് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. ഖേദം പ്രകടിപ്പിക്കുന്ന കത്ത് പത്തനംതിട്ട സബ്കലക്ടര്‍ വഴി കുടുംബത്തിന് കൈമാറി. കലക്ടര്‍ക്കെതിരെ വ്യാപകമായ...