Tag: National Highway 66

അർജുൻ ഇപ്പോഴും കാണാമറയത്ത്; തിരച്ചിൽ പുനരാരംഭിച്ചില്ല, ഷിരൂരിൽ വാഹനങ്ങൾ കടത്തിവിട്ടു

കർണാടക: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66–ൽ ഗതാഗതം പുനഃരാരംഭിച്ചു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിന് 17 ദിവസത്തിനു ശേഷമാണ് ഈ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്....