Tag: narcotic

കടൽവഴി മയക്കു മരുന്ന് ഒഴുകുന്നു; 2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനും പിടികൂടി നാവിക സേന

വൻതോതിൽ ലഹരിയെത്തിക്കാൻ കടൽമാർഗമാണ് കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്. ഇതേതുടർന്ന് കപ്പലുകൾ അടക്കം യാനങ്ങൾക്ക് നാവികസേന കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്ക് അടക്കം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ...