Tag: Napoleon's son

നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി; മകന് വേണ്ടി അക്ഷയയുടെ കഴുത്തില്‍ താലി ചാർത്തിയത് അമ്മ!

തെന്നിന്ത്യൻ താരം നെപ്പോളിയന്റെ മകൻ ധനൂഷ് വിവാഹിതനായി. തിരുനെൽവേലി സ്വദേശിനി അക്ഷയയാണ് വധു. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി...