web analytics

Tag: MVD Kerala

റോഡിൽ ഇനി ‘അദൃശ്യ’ക്കണ്ണുകൾ; ഹെൽമെറ്റില്ലാത്തവർ മാത്രമല്ല, സീബ്രാ ലൈൻ തെറ്റിക്കുന്നവരും കുടുങ്ങും! വരുന്നത് വമ്പൻ പണി.

തിരുവനന്തപുരം: നിരത്തിലിറങ്ങുന്ന വാഹനയാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്. ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടക്കാമെന്ന് ആരും കരുതേണ്ട. റോഡുകളിൽ പരിശോധന കടുപ്പിക്കുന്നതിന്റെ ഭാഗമായി...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു തിരുവനന്തപുരം:18 വയസ് തികയുന്നതിന് മുൻപ് മോട്ടോർ വാഹനമോടിക്കുന്ന കുട്ടികളെയും അവർക്കു...

ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി…കലക്ടാറാണെന്നറിയാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞത്

ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ യുവതി…കലക്ടാറാണെന്നറിയാതെ കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞത് കാക്കനാട്: ‘ഏയ് ഓട്ടോ…’ ഫുൾ സ്ലീവ് ഷർട്ടും ഫോർമൽ പാന്റ്സും ധരിച്ചെത്തിയ...

ഭൂട്ടാൻ കാർ കടത്ത്; കൂടുതൽ വണ്ടികളും ഈ ജില്ലകളിൽ

ഭൂട്ടാൻ കാർ കടത്ത്; കൂടുതൽ വണ്ടികളും ഈ ജില്ലകളിൽ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണ ത്തിൽ കേരളത്തിൽ 110 ആഡം ബര വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തിയതായി കസ്റ്റംസ്....

കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി…!

കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി നിരത്തുകളിലൂടെ നിയന്ത്രണമില്ലാതെ പാഞ്ഞ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച് കോട്ടയത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​തി​ൽ തു​റ​ന്നി​ട്ട്...