Tag: Muringa

സദ്യക്ക് സാമ്പറിലും അവിയലിലും മുരിങ്ങക്കായ ഉണ്ടെങ്കിൽ അത് ആഡംബര കല്യാണമായി; ചമ്മന്തി അരക്കാനുള്ള കാന്താരിക്കും കൊടുക്കണം അഞ്ഞൂറിൻ്റെ ഒരു ഒറ്റനോട്ട്

സാമ്പാറിലും അവിയലിലും ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ് മുരിങ്ങക്കായ. എന്നാൽ ഇപ്പോൾ മാർക്കറ്റിലെ വിഐപിയാണ് മുരിങ്ങക്കായ, വിലയുടെ കാര്യത്തിൽ. കിലോയ്‌ക്ക് 500 രൂപ വരെയാണ് മുരിങ്ങക്കായുടെ റീട്ടെയ്ൽ വില....