Tag: mundayadu

ആറുവരിപ്പാതയിൽ നിന്നൊരു അടിപ്പാത, അതും കോഴിഫാമിലേക്ക്; ഇതൊക്കെ കേരളത്തിൽ മാത്രം നടക്കും

കണ്ണൂര്‍: കോഴി ഫാമിന് മാത്രമായി ദേശീയപാതയിൽ ഒരു അടിപ്പാത. കണ്ണൂർ മുണ്ടയാട് ആറുവരിപ്പാതയിലാണ് സർക്കാരിന്‍റെ പൗൾട്രി ഫാമിന് മാത്രമായി അടിപ്പാത നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല അത് പൊതുജനങ്ങൾ ഉപയോഗിക്കാതിരിക്കാൻ...