Tag: Mumbai bus accident

മുംബൈയിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ; ബ്രേക്ക് പോയതാണെന്ന് ഡ്രൈവർ

മുംബൈ: മുംബൈ നഗരത്തിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്‍ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാ​ത്രക്കാർക്കും...