Tag: mukesh nair

സ്കൂൾ പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിൽ സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പോക്സോ കേസ് പ്രതിയായ വ്ലോഗർ...