Tag: Mukesh Chandrakar

ക​രാ​റു​കാ​ര​ൻ സു​രേ​ഷ് ഇപ്പോഴും ഒ​ളി​വി​ൽ തന്നെ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​കേ​ഷ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബന്ധുക്കൾ ഉൾപ്പടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ച​ത്തീ​സ്ഗ​ഡി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് മു​കേ​ഷ് ചന്ദ്രക്കാറി​ന്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊല്ലപ്പെട്ട മു​കേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്...