Tag: mukambika

വിജയദശമി; കർണാടകയിൽ ഇന്ന്, കേരളത്തിൽ നാളെ; മൂകാംബികയിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങൾ

കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭത്തോടനുബന്ധിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഹരിശ്രീ കുറിച്ചു. പുലര്‍ച്ചെ മൂന്ന് മണിയ്‌ക്കാണ് വിദ്യാരംഭ ചടങ്ങ് ആരംഭിച്ചത്.Harishree wrote thousands of babies in...