Tag: MT Vasudevan Nair

എം ടിയ്ക്ക് പത്മവിഭൂഷണ്‍, ശ്രീജേഷിനും ശോഭനയ്ക്കും പത്മ ഭൂഷണ്‍; പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവർ…

ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും ഡൽഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായി എം ടി...

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട്‌ വെറുക്കും…വി​ഗ്രഹത്തിൽ കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ആവിഷ്കരിക്കുന്നത് ഇക്കാലത്താണെങ്കിലോ?

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട്‌ വെറുക്കും എന്ന് ഒരുവടക്കൻ വീര​ഗാഥയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തു നായികയായ...

‘എംടിയുടെ വിയോഗം സാഹിത്യലോകത്തെ കൂടുതല്‍ ദരിദ്രമാക്കി’; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി

ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍...

പ്രിയപ്പെട്ട എംടിക്ക് ‘മലയാള’ത്തിന്റെ പ്രണാമം; എം.ടിയുടെ രണ്ടാഴ്ചക്കാലത്തെ അയർലണ്ട് സന്ദർശനം ഓർത്തെടുത്ത് പ്രവാസി മലയാളികൾ

കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാള" ത്തിന്റെ ആദരാഞ്ജലികൾ. 2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണം സ്വീകരിച്ച്...

എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം

കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം. ഡിസംബർ 26നും 27നും സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം...

അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടി വാസുദേവൻ നായർക്ക് സാംസ്കാരിക കേരളം ഇന്ന് വിട നൽകും

കോഴിക്കോട്: അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടിക്ക് ഇനി അന്ത്യവിശ്രമം. സാംസ്കാരിക കേരളം എംടി വാസുദേവൻ നായർക്ക് ഇന്ന് വിട നൽകും. ഇന്നലെ രാത്രി പത്തുമണിയോടെ കോഴിക്കോട്...

ഒരു യുഗം അവസാനിച്ചു; മലയാളത്തിന്റെ സ്വന്തം എം ടിയ്ക്ക് വിട

കോഴിക്കോട്: മലയാള സാഹിത്യലോകത്തെ അതുല്യനായ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്...

എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു

മലയാളസാ​ഹി​ത്യ​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തുടരുന്ന അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് നേ​രി​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി...

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു; മന്ത്രിമാരടക്കം സന്ദർശിച്ചു; സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ...

എംടി വാസുദേവന്‍ നായര്‍ ആശുപത്രിയിൽ; നില അതീവ ഗുരുതരം, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിന്‍

കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്റെ നില അതീവ ഗുരുതരം. ദിവസങ്ങൾക്ക് മുൻപാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍...
error: Content is protected !!